
ഒമറിൻറെ അഡാറ് ലവ്
- Posted by admin
- On February 8, 2018
- 0
കാമ്പസിന്റെ “ചങ്ക്‌സ്” സംവിധായകൻ ഒമർ ലുലു യുവാക്കളെ ഇളക്കി മറിച്ച് കൊണ്ടാണ് തന്റെ പുതു ചിത്രമായ “ഒരു അഡാറ് ലവ്വ്” ഒഡീഷൻ നടത്തിയത്. ചിത്രത്തിൻറെ ചിത്രീകരണം പൂർത്തിയാക്കും മുൻപേ ദാ വരുന്നു ഈ ചിത്രത്തിൻറെ പുതിയ പാട്ട്. വരും ദിവസങ്ങളിൽ ഈ പാട്ടിന്റെ വീഡിയോ റിലീസ് ഉണ്ടാകുമെന്ന് സംവിധായകൻ അറിയിച്ചിട്ടുണ്ട്. മലയാളത്തിന്റെ താരനിരയിലേക്ക് പുതുപ്രതീക്ഷ നൽകുന്ന നായികയുടെ അസാമാന്യ പ്രകടനമാണ് ഈ പാട്ടിന്റെ ഹൈലൈറ് എന്ന് അണിയറ വൃത്തങ്ങൾ അറിയിച്ചു. തന്റെ ചിത്രങ്ങളിലെല്ലാം തന്നെ പുതുമകൾ കൊണ്ടുവന്ന ഒമർ ബ്രില്യൻസ് ഈ ചിത്രത്തിലും കാണുമെന്ന് പ്രതീക്ഷിക്കാം.
Leave a Reply
Be the First to Comment!